കേരളത്തില്‍ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ് പാണ്ടന്‍പൊന്നി മരംകൊത്തി - White Naped Woodpecker (ശാസ്ത്രീയ നാമം: Chrysocola വളവില്ലാത്ത കൂര്‍ത്ത കൊക്കും മരത്തില്‍ബലം കൊടുക്കാവുന്നത്ര ശക്തിയുള്ള വാലും ഉണ്ട്. വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകില്‍ തൂവെള്ളയായ ഒരു തൃകോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആണ്‍പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുന്‍ഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകള്‍ കാണാം. കാലിലെ രണ്ടു വിരലുകള്‍ മുമ്പോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. നല്ല നീളമുള്ള നാവ് ഇരകളെ പിടിക്കാന്‍ നല്ലതാണ്. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടന്‍പൊന്നി മരംകൊത്തിയ്ക്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.ptes festivus). ഇതിന്റെ രൂപം നാട്ടുമരംകൊത്തിയോട് സാമ്യമുണ്ട്.Sunday, 28 April 2013
പാണ്ടന്‍പൊന്നി മരംകൊത്തി
കേരളത്തില്‍ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ് പാണ്ടന്‍പൊന്നി മരംകൊത്തി - White Naped Woodpecker (ശാസ്ത്രീയ നാമം: Chrysocola വളവില്ലാത്ത കൂര്‍ത്ത കൊക്കും മരത്തില്‍ബലം കൊടുക്കാവുന്നത്ര ശക്തിയുള്ള വാലും ഉണ്ട്. വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകില്‍ തൂവെള്ളയായ ഒരു തൃകോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആണ്‍പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുന്‍ഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകള്‍ കാണാം. കാലിലെ രണ്ടു വിരലുകള്‍ മുമ്പോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. നല്ല നീളമുള്ള നാവ് ഇരകളെ പിടിക്കാന്‍ നല്ലതാണ്. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടന്‍പൊന്നി മരംകൊത്തിയ്ക്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.ptes festivus). ഇതിന്റെ രൂപം നാട്ടുമരംകൊത്തിയോട് സാമ്യമുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment