തണ്ടാന്‍മരംകൊത്തി
ശാസ്ത്രീയ നാമം :Dendrocopos kizuki ഇംഗ്ലീഷില്‍ Pygmy Woodpecker എന്നാണ് അറിയപ്പെടുന്നത്.
റഷ്യ, ചൈന, കൊറിയ, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില് കാണപ്പെടുന്നു.ഇന്ത്യയില്‍ കേരളത്തിലെ വയനാട് ജില്ലയില്‍ ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തില്‍ കാണപ്പെടുന്ന മരംകൊത്തി ഇനങ്ങളില്‍ ഏറ്റവും ചെറുതാണ് തണ്ടാന്‍ മരംകൊത്തികള്‍. പഴവര്‍ഗങ്ങളും തേനും ആണ് ഇവയുടെ പ്രധാന ഭക്ഷണം.
No comments:
Post a Comment